നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പാമ്പ് എന്ന് കേട്ടുകഴിഞ്ഞാൽ പിന്നെയും ആ പരിസരത്തോട് പോകാത്തവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗം പേരും എന്നാൽ നമ്മുടെ നാട്ടിൽ ഒക്കെ കോഴിയെയും പശുവിനെയും ഒക്കെ വളർത്തുന്നതുപോലെ രാജവം പാലകൾ അടക്കമുള്ള.
പാമ്പുകളെ വളർത്തിയും കോടികൾ സമ്പാദിക്കുന്ന ഒരു ഗ്രാമമുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ചൈനയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത് വർഷം 100 കോടിയോളം രൂപയാണ് ഇവർ ഇത്തരത്തിൽ പാമ്പുകളെ വിറ്റ സമ്പാദിക്കുന്നത് എന്നാണ് റിപ്പോർട്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.