നേഴ്സറിയിൽ പോയി വന്ന കുട്ടി അമ്മയോട് പറയുന്നത് കേട്ടോ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായ ഒരു വീഡിയോ ആണോ നാം ഇപ്പോൾ കണ്ടത് ആ കൊച്ചു കുട്ടി വന്നതും അമ്മയോട് കാര്യങ്ങൾ പറയുമ്പോൾ നമുക്ക് നമ്മുടെ സ്കൂൾ ജീവിതം ഓർമ്മ വന്നു കാണും അല്ലേ തീർച്ചയായിട്ടും ഓർമ്മവരും അത് ഉറപ്പാണ് കാരണം ഇത്തരം .

   
"

സംഭവങ്ങൾ എല്ലാം നമ്മുടെ കുട്ടിക്കാലത്തും സംഭവിച്ചിട്ടുണ്ടാകും ടീച്ചർ നമ്മളെ അടിക്കുമ്പോഴെല്ലാം നാം അമ്മമാരോടാണ് വന്ന പരാതി പറയാറുള്ളത് അത്തരത്തിൽ ഈ കൊച്ചു കുഞ്ഞ് വന്ന പറയുകയാണ് ടീച്ചർ എന്നെ അടിച്ചു അമ്മേ എന്നുള്ളത് എന്നിട്ട് ഒരുപാട് പരിഭവങ്ങൾ അമ്മയോട് പറയുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഇവിടെ മുഴുവൻ കാണുക.