നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വൈറലായി മാറുകയാണ് ഇപ്പോൾ കുഞ്ഞുമകളുടെ പാട്ട് മുമ്പും ഈ കുരുന്നിന്റെ പാട്ടുകൾ കേട്ടു മലയാളികൾ അത്ഭുതത്തോടെയും ഇരുന്നു പോയിട്ടുണ്ട് ചിന്ന ചിന്ന ആസൈ എന്ന് പറയുന്ന പാട്ടുപാടുകയും അതോടൊപ്പം തന്നെ ട്യൂണിനെയും എക്സ്പ്രഷൻ ഇടുകയും.
ചെയ്യുന്ന കുഞ്ഞുമോളുടെ പാട്ട് ആരെയും അക്ഷരാർത്ഥത്തിൽ അവതരിപ്പിക്കുന്നതാണ് തമിഴിൽ മാത്രമല്ല ഈ എവർഗ്രീൻ ഗാനം ഹിന്ദിയിലും ഈ കുഞ്ഞു പാടുന്നുണ്ട് ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്ന കുഞ്ഞുമോൾക്കും എല്ലാ ആശംസയും അറിയിക്കുകയാണ് ആരാധകർ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.