മുംബൈയിൽ ഒരു പെൺകുട്ടിക്ക് സംഭവിച്ചത്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓട്ടോയിൽ സഞ്ചരിക്കുകയും ഓട്ടോയിലേക്ക് ചാടി കയറിയ യുവാവ് പോലീസുകാരനാണെന്ന് പറഞ്ഞ് അമ്പതിനായിരം രൂപം തട്ടിയെടുക്കുവാൻ ശ്രമിക്കുന്ന യുവതി മുംബൈയിലാണ് സംഭവം താൻ ഈ സിഗരറ്റ് ഉപയോഗിച്ചു എന്ന് ആരോപിച്ചിട്ടാണ് യുവാവ് തന്നിൽ നിന്നും പണം തട്ടാൻ ശ്രമിച്ചത് എന്നാണ് യുവതിയെ വ്യക്തമാക്കുന്നത് മുംബൈയിലാണ് സംഭവം പോലീസിന്റെ വേഷത്തിൽ .

   
"

അല്ലാതെ സാധാരണ വേഷത്തിൽ എത്തിയ ഒരാളാണ് തന്നെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതും 50,000 രൂപ നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞത് എന്നും യുവതി വ്യക്തമാക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവനായും കാണുക.