പ്രതീക്ഷിക്കാത്ത നേരത്ത് ആന

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കെനിയയിലെ ഒരു വന്യജീവി സങ്കേതത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഏറെ കൗതുകം നിറഞ്ഞ ഈ വീഡിയോ ഇതിനോടകം തന്നെയാണ് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.

   
"

ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ഒന്ന് പൂർണ്ണ ഗർഭിണിയായിരുന്ന ഒരു ആന പ്രസവിക്കുന്നതും തുടർന്ന് ആശരത്തോടെ ആനക്കൂട്ടം നിലത്ത് വീണുകിടക്കുന്ന ആനക്കുട്ടിയെ സൂക്ഷിക്കുന്നതും ആണ് ദൃശ്യത്തിലുള്ള നവജാത ശിശുവായിട്ടുള്ള ആന നിലത്ത് കിടക്കുന്നതാണ് കാണപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.