നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കിണറ്റിലെ വെള്ളം നിറത്തിൽ ആയതിനു പിന്നിൽ സ്വകാര്യ ഫാക്ടറിയിൽ നിന്നുമുള്ള മാലിന്യമാണെന്ന് നാട്ടുകാർ തന്നെ കണ്ടെത്തിയിരിക്കുകയാണ് ജനകീയ പ്രതിഷേധ ധർമ്മ ശക്തമായതോടുകൂടി ആരോഗ്യവകുപ്പും വായുർ .
പഞ്ചായത്തും ഇടപെട്ടു ഫാക്ടറി വളപ്പിൽ ഇരുപതിനായിരത്തോളം പഴകിയ കോഴി മുട്ട കുഴിച്ചിട്ടതാണ് സമീപത്തേക്ക് വെള്ളം നിറത്തിൽ ആയതിനെ കാരണം എന്നാണ് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.