നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾക്ക് എന്താ പറ്റിയത് എന്നെ എന്തിനാ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് എന്നോട് തൃപ്തി കുറവ് വല്ലതുമുണ്ടോ തുടർച്ചയായി രണ്ടാം ദിവസവും കിടപ്പറയിൽ തന്നോടും അനിഷ്ടത്തോടെ പെരുമാറിയ ഭർത്താവിനോട് ഈർച്ചയോടെ അവൾ ചോദിച്ചതും എനിക്ക് കഴിയുന്നില്ല റോസിയും എന്നെക്കൊണ്ട് കൊള്ളില്ല അയാളുടെ വാക്കുകളിൽ കടുത്ത നിരാശയും സങ്കടവും ഉണ്ടായിരുന്നു.
അതിനെന്തിനാ ഇങ്ങനെ വിഷമിക്കുന്നത് നമുക്കൊരു ഡോക്ടറെ കാണാം ഭാര്യ അയാളെ ആശ്വസിപ്പിച്ചു എല്ലാ റോസി അതുകൊണ്ട് പ്രയോജനം ഒന്നുമില്ല അന്നത്തെ ആക്സിഡന്റിന് ശേഷം ഡോക്ടർ ഒരു സൂചന തന്നിരുന്നു അതിപ്പോൾ സത്യമായിരിക്കുകയായിരുന്നു അയാൾ ഭാര്യയുടെ തോളിൽ പിടിച്ചുകൊണ്ട് മെല്ലെ കട്ടിലിൽ നിന്ന് താഴേക്ക് ഇറങ്ങിയും ദുർബലമായ വലതുകാല്യം വലിച്ചുവച്ചുകൊണ്ട് വാക്കിംഗ് സഹായത്തോടു കൂടെ ലക്ഷ്യമാക്കി അയാൾ നടന്നു ഒറിജിനരികിലെത്തിയ സാംസങ് അതിൽ നിന്നും തലേന്ന് കഴിച്ചിട്ട് ബാക്കി വെച്ചിരുന്ന ബ്രാണ്ടിയുടെ കുപ്പി കയ്യിൽ എടുത്ത് തുറന്ന് വായിലിലേക്ക് കമഴ്ത്തി തുറന്നു.
കിടന്ന ബെഡ്റൂമിലെ വാതിലിലൂടെ ഭർത്താവിന്റെ പ്രവർത്തികൾ കണ്ടുകൊണ്ടിരുന്ന റോസിയുടെ മുഖത്തും ഒരു ഗൂഢാസ്മിതം വിരിഞ്ഞും അധപതനം അവളെ സന്തോഷിപ്പിച്ചു തന്നോട് ചെയ്ത വചനങ്ങൾക്കൊക്കെ ദൈവം കൊടുത്ത ശിക്ഷയാണ് ഇത് ഭർത്താവിന്റെ പരസ്ത്രീയെ ബന്ധമായുള്ള ബന്ധത്തെയും റോസി ഒരിക്കൽ ചെയ്തിരുന്നു അന്ന് അയാൾ .
ഭാര്യയോട് നിർഭയമായി പെരുമാറിയുകയായിരുന്നു ഞാനൊരു പുരുഷനായും എന്റെ വികാരങ്ങളെ ശമിപ്പിക്കാൻ ഞാൻ അങ്ങനെ പല സ്ത്രീകളുടെയും അടുത്ത് പോകും അതെങ്ങാനും ചോദ്യം ചെയ്യാൻ വന്നാൽ നീ നാവു പൊക്കിയാൽ നിന്നെ ഞാൻ ഈ ഇടുന്ന തന്നെ പുറത്താക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.