നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കേരളത്തിലെ അറിയപ്പെടുന്ന ഒരു സൈക്കോളജിസ്റ്റേയും അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിന്റെയും പങ്കുവെച്ച ഒരു കഥ ഞാൻ നിങ്ങളെടുത്തു പറയാം അദ്ദേഹത്തിന്റെ ഫോണിലേക്ക് ഒന്ന് രണ്ട് മാസം ആയിട്ട് ഇങ്ങനെ ഫോൺകോൾ വരാറുണ്ട് അദ്ദേഹത്തിന്റെ കൗൺസിൽ ഇങ്ങനെ വേണ്ടി ഒരു ഡേറ്റ് ചോദിച്ചിട്ട് കാരണം അദ്ദേഹത്തിന് ഭയങ്കര തിരക്കാണ് അദ്ദേഹത്തിന് അങ്ങനെയൊന്നും കിട്ടാറില്ല .
അങ്ങനെ കുറെ വിളിച്ചു ഒരു കുട്ടിയുടെ ഉപ്പയായിരുന്നു വിളിച്ചിരുന്നത് എനിക്ക് അത്യാവശ്യമാണ് സാറേ എനിക്ക് ഒന്ന് കാണണം സാറിനെ തന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ട് വിളിച്ചിട്ട് അങ്ങനെ ഒരു ദിവസം ഇവരോട് വീട്ടിലേക്ക് വരാൻ പറഞ്ഞു വീട്ടിലേക്ക് വരാൻ പറഞ്ഞപ്പോൾ ഇദ്ദേഹം ഒരു ദിവസം രാവിലെ വീട്ടിലേക്ക് ഇരിക്കുമ്പോൾ.
ഉണ്ട് മുറ്റത്ത് ഒരു കാർ വണ്ണം നിർത്തിയും കാറു വന്നു നിർത്തിയപ്പോൾ അതിൽ നിന്നും ഒരു ഏകദേശം 10 15 വയസ്സ് തോന്നിക്കുന്ന ഒരു കുട്ടിയെയും രണ്ടാളുകൾ താങ്ങിയെടുത്തു കൊണ്ടുവരുന്നത് അതായത് രണ്ട് തോളിൽ കയ്യിട്ടു ഇങ്ങനെയും ആ കുട്ടിയെ നടന്നു വരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.