ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി സാരിയെടുത്ത് ടീച്ചറായി അഭിനയിച്ചു എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകളും കുഞ്ഞുകുഞ്ഞു കുസൃതികളും കാണുവാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞുമക്കളെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ ഡോക്ടർമാരും ടീച്ചർമാരും അമ്മമാരും ആയിട്ട് പല കുട്ടികളും ചെറുപ്പത്തിൽ കളിക്കാറുണ്ട് ഇതാ ഒരു കൊച്ചു ടീച്ചറെ നിങ്ങൾക്ക് കാണുവാൻ ആയിട്ട് സാധിക്കും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

   
"