നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദേ രാഹുലേയും ഞാൻ ഇപ്പോഴേ പറഞ്ഞേക്കാം ഈ ഒരു പെൺകുട്ടിയെ കാണാൻ കൂടിയേ ഞാൻ നിനക്കൊപ്പം വരും ഇനി പോകുമ്പോൾ നീ നിന്റെ കൂട്ടുകാരെ ആരെയെങ്കിലും കൂടെ കൂട്ടി എന്നെ ഒഴിവാക്കും ആഴ്ചയിൽ ആഴ്ചയിൽ നിന്റെ കൂടെ പെണ്ണുകണ്ടും എന്റെ ചെരുപ്പ് ചെയ്യുകയും ചെയ്തു വയർ കൂടുകയും ചെയ്തു അറിയോ നിനക്ക് പിന്നാലെ നടന്നുവരാതെ പരാതി പറയുന്ന അച്ഛനെ.
ഒന്ന് തിരിഞ്ഞുനോക്കി രാഹുൽ അച്ഛന്റെ നോട്ടവും അവനിലേക്കായിയും അവന്റെ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞു വരുന്നത് അച്ഛനും നോക്കി നിന്നു എന്തോ നഷ്ടചോദ്യമാണ് അച്ഛനുറപ്പിച്ചു അപ്പോൾ ഈ പെണ്ണുകാണലും വെറുതെയാണെന്നും അച്ഛനുറപ്പിച്ചല്ലേ കുസൃതി ചിരിയോടെ പുഗം പൊക്കി ചോദിക്കുന്നവനെ അച്ഛൻ സംശയത്തിലൊന്നു നോക്കി ഞാൻ എങ്ങനെയാണ് പെൺകുട്ടിയെ കാണുന്നതിനു മുൻപ് പറയുന്നത് നിനക്കെന്താടാ ചോദ്യത്തിനൊപ്പം അച്ഛനും അവനെ നോക്കി ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.