നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കുന്നത് ആദിവാസക്തിയേറിയ ഒരു ഗായത്രി മന്ത്രമാണ് ഗായതം ദ്രായ എന്നാണ് പ്രമാണം ചൊല്ലുന്നവനെ രക്ഷിക്കുന്നത് എന്തോ അതാണ് ഗായത്രി ഗായത്രി മന്ത്രത്തിന് ഒരു ആമുഖം എന്ന പേരില്ലേ .
ഗായത്രി മന്ത്രത്തിന്റെ സവിശേഷതകളെയും ഗായത്രിയെയും എന്താണ് എന്നും ഒക്കെ സംബന്ധിച്ചിട്ട് ചില അറിവുകൾ പങ്കുവെച്ചിരുന്നു അപ്പോൾ നിങ്ങൾ ആ വീഡിയോ കണ്ടിട്ടില്ല എന്നുണ്ടെങ്കിൽ ആ വീഡിയോ കൂടി കണ്ടിട്ട് വരിക ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.