നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായി ഇത് കണ്ടുവരുന്ന ശങ്കുപുഷ്പത്തെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ ആയിട്ട് പോകുന്നത് ചങ്കുപുഷ്പം എന്ന ആയുർവേദ ഔഷധസസ്യത്തെ കുറിച്ചിട്ടാണ് നമ്മുടെ ഉദ്യാനങ്ങളിൽ .
പടർന്നു പന്തലിച്ചു കിടക്കുന്ന ഇത്തിരി കുഞ്ഞ ശങ്കുപുഷ്പം നിസാരക്കാരനല്ല ഒട്ടേറെ ഔഷധഗുണങ്ങൾ നിറഞ്ഞതാണ് ശങ്കുപുഷ്പം പലനിരത്തിലും ഗുണത്തിലും ഉള്ള ശങ്കുപുഷ്പങ്ങൾ ലഭ്യമാണെങ്കിലും വെള്ളം നിറത്തിലുള്ള പൂക്കളോടുകൂടിയവയ്ക്കാണെന്ന് ഔഷധ പ്രാധാന്യം കൂടുതൽ കാണുക.