നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ നമ്മൾ ഹസ്തരേഖയുമായി ബന്ധപ്പെട്ടിട്ടുള്ള ചില കാര്യങ്ങളാണ് മനസ്സിലാക്കാൻ ആയിട്ട് പോകുന്നത് ഹസ്തരേഖാശാസ്ത്രം പൊതുവേ ലോകത്ത് എല്ലാവും അംഗീകരിക്കപ്പെട്ടിട്ടുള്ള ഒരു പ്രവചന ശാസ്ത്രം ആണ് വിവിധതരം കൈപ്പത്തികളും കൈപ്പത്തിയിലെ നഖങ്ങളോടുള്ള സവിശേഷത വിരലുകളുടെ സവിശേഷത സർവ്വോപരിയും.
കൈതാരത്തിലെ രേഖകളുടെ സവിശേഷത ഒക്കെ വെച്ചിട്ടാണ് ഹസ്തരേഖാശാസ്ത്രത്തിൽ പല പ്രവചനം നടത്തുന്നത് എന്നാൽ കൈതലത്തിലെ ഈ രേഖകൾ സന്ധിച്ച് ചില പ്രത്യേകത രീതിയിലുള്ള രൂപത്തോടുകൂടി കാണപ്പെട്ടു കഴിഞ്ഞാൽ അതിന് ചില ബലങ്ങൾ ഹസ്ത രേഖയിൽ പറയുന്നുണ്ട് കുറച്ചു കൂടുതൽ ഇവിടെ മുഴുവൻ കാണുക.