ഈ ചെറിയ പെൺ കുട്ടിതന്റെ അമ്മയുടെ മൊബൈൽ ക്യാമറ ഓണാക്കി പട്ടു പാടിയതാണ്ഇങ്ങനെ വൈറലാകുമെന്ന്കരുതിയില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൊച്ചു കുട്ടികളുടെ സംസാരം കേൾക്കാൻ തന്നെ എല്ലാവർക്കും ഇഷ്ടമാണ് അവരെ ദേഷ്യം പിടിപ്പിച്ചും കരയിപ്പിച്ചും അവരെ കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിക്കാറുണ്ട് നിഷ്കളങ്കമായ അവരുടെ വാക്കുകൾ കേൾക്കുമ്പോൾ സ്വന്തത്തെ തന്നെ മറന്നുപോകും .

   
"

വെറും രണ്ടുവയസ്സു മാത്രം പ്രായമുള്ള ചെറിയ കുട്ടിയുടെ അന്വേഷിക്കളങ്കമായ ഒരു പാട്ടാണ് ഇത് കേൾക്കുമ്പോൾ തന്നെ സ്നേഹം തോന്നും കുട്ടികൾ ഇല്ലാതെ കഷ്ടപ്പെടുന്നവർ ആഗ്രഹിക്കുന്നത് ഇതുതന്നെയായിരിക്കും ഇതിനെ കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.