നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായിട്ടുള്ള ഒരു വീഡിയോ ആണ് ഇദ്ദേഹം വീട്ടിലേക്ക് വിറക് കെട്ടാൻ ആയിട്ട് വന്ന ഒരു സാധാരണ മനുഷ്യൻ ഒരു ഉസ്താദിന്റെ രീതിയിൽ പ്രഭാഷണം അവതരിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇതും ഒരു കഴിവ് തന്നെയാണ് .
അത്തരക്കാരുടെ ശൈലി അനുഗ്രഹിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ട് തന്നെയാണ് എന്നാൽ അത് വളരെ ഈസി ആയിട്ട് കൊണ്ടാണം ഈ മനുഷ്യൻ ചെയ്യുന്നത് ഈ രംഗം കണ്ടതോടെ ആ വീട്ടുകാർ ഒന്നടങ്കം ഞെട്ടുകയും അവർ തന്നെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യുകയും ആയിരുന്നു ഇതിന് കുറച്ച് കൂടുതലായിട്ട് ഇവിടെ മുഴുവനായും കാണുക.