നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിമാനം പറന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇന്ധനം തീർന്നു കഴിഞ്ഞാൽ എന്ത് ചെയ്യും നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ അതിനെക്കുറിച്ച് പൈലറ്റ് അനുയോജ്യമായ സ്ഥലം തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ അവർ വിമാനം ആ ഭാഗത്തേക്ക് ലാൻഡ് ചെയ്യാൻ .
ആയിട്ട് ശ്രമിക്കും വിമാനത്തിന്റെ നിയന്ത്രണം നിലനിർത്തുവാനും വേണ്ടി ലാൻഡിങ് പരമാവധി ദൂരം കുറയ്ക്കാൻ പൈലറ്റ് ശ്രമിക്കുക തന്നെ ചെയ്യും അവർ ട്രാഫിക് കൺട്രോളുമായി അടിയന്തര സാഹചര്യം അറിയിക്കുകയും വിമാനത്തിൽ ആവശ്യമായ അടിയന്തര സംവിധാനങ്ങൾ സജീവമാക്കുകയും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.