ലോകത്തിലെ തന്നെ വിചിത്രം ആയിട്ടുള്ള പഴങ്ങൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ വിചിത്രം ആയിട്ടുള്ള പഴങ്ങൾ ആഫ്രിക്കയിലാണ് ഹോരൻ എന്നു പറയുന്ന പഴം കൂടുതലായിട്ടും കണ്ടുവരുന്നത് കൊമ്പുള്ള തണ്ണിമത്തൻ എന്നാണ് ഇതിനെ വിളിക്കുന്നത് ഈ പേര് വരാനായിട്ടുള്ള കാരണം അതിന്റെ രൂപ ദൃശ്യമാണ് ഓറഞ്ച് കളർ .

   
"

തൊലിയും ജെല്ലി പോലെയുള്ള മാംസം പോലെയുള്ള ഒരു പ്രത്യേക ഫലമാണ് ഇത് ഭക്ഷ്യയോഗ്യമായ വിത്തുകളോടൊപ്പം നേരിയ മധുരവും പുളിയുമുള്ള ഒരു രുചിയാണ് ഇതിനുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.