രാത്രി ജപിച്ചാൽ സന്തോഷവാർത്ത കേട്ട് ഉണരാം.രാവിലെ ജപിച്ചാൽ ഉറങ്ങുന്നതിന് മുമ്പ് സന്തോഷവാർത്ത കേൾക്കാം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓം നമശിവായ എന്ന ശിവ പഞ്ചാക്ഷരെ മന്ത്രത്തിന്റെ ശക്തിയെ എല്ലാവർക്കും അറിയാവുന്നതു തന്നെയാകുന്നു എന്നാൽ നമ്മുടെ ഓരോരോ ആവശ്യങ്ങൾ സാധിക്കുന്നതിന് വേണ്ടിയും ശിവ പഞ്ചാക്ഷരി മന്ത്രത്തെ പലരീതിയിലും ഉപയോഗിക്കുന്ന .

   
"

ഒരു രീതി നമ്മുടെ ഇടയിൽ നിലനിൽക്കുന്നുണ്ട് അത്തരത്തിലെ ശിവ പഞ്ചാക്ഷരി മന്ത്രം ലഭിക്കുന്നത് പോലെ തന്നെ ജീവിക്കാവുന്ന മറ്റു ചില മന്ത്രങ്ങളെ പറ്റിയിട്ടാണ് ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നതും ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

https://youtu.be/-BiexCRW040