നമസ്കാരമില്ലാത്ത പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്കൂളുകൾ എന്ന് കേൾക്കുമ്പോൾ നമുക്ക് പൊതുവായിട്ടുള്ള ഒരു ധാരണയുണ്ട് നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പല ഓർമ്മകളിലും സ്കൂളിലെ കുറിച്ചുള്ള ഇത്തരത്തിലുള്ള നിരവധി കാര്യങ്ങൾ ഉണ്ടായേക്കാം ജീവിതത്തിലെ മനോഹരമായ ഒരു കാലഘട്ടം തന്നെയാണ് സ്കൂൾ ജീവിതം എന്ന് പറയുന്നത് അധ്യാപകരുടെ വകവഴക്കും കൂട്ടുകാരോടൊപ്പം ഉള്ള കളിയും.
ചിരിയും ഒക്കെ ഏറെ ഗ്രഹാതുരത്വം ഉണർത്തുന്ന ഒരു ഓർമ്മയായിരിക്കും എന്നാൽ നമ്മുടെ ധാരണകളെ തകിട മറച്ചുകൊണ്ട് പ്രവർത്തിക്കുന്ന വളരെ വിചിത്രമായ സ്കൂളുകൾ നമ്മുടെ ലോകത്ത് ഉണ്ട് വർഷം മുഴുവൻ ലോകം ചുറ്റി കാണുവാനുള്ള അവസരം ഒരുക്കുന്ന സ്കൂളുകൾ മുതൽ വിദ്യാർത്ഥികളെയും ലൈംഗികത പഠിപ്പിക്കുന്ന സ്കൂളുകൾ വരെ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.