സൗരയൂഥത്തിൽ പ്രവേശിച്ചതായി ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ വാൽനക്ഷത്രം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2013 അമേരിക്ക ഉൾപ്പടെ 12 രാജ്യങ്ങൾ ചെയ്തു ഡാർക്ക് എനർജി സർവ്വേ എന്ന പേരിൽ ബഹിരാകാശ നിരീക്ഷണം നടത്തിയും ആറു വർഷങ്ങൾ നീണ്ട നിരീക്ഷണം 2019 ലാണ് അവസാനിച്ചത് ശേഷം സർവ്വേയിൽ നിന്നുമുള്ള വിവരങ്ങൾ ഒക്കെ .

   
"

ശാസ്ത്രജ്ഞർ പഠിക്കാൻ തുടങ്ങുകയും ഡാർക്ക് എനർജിയെ കുറിച്ച് പഠിക്കാൻ വേണ്ടിയിട്ടാണ് ശരിക്കും ഈ സർവ്വേ നടത്തിയത് എന്നാൽ പ്രപഞ്ച വികാസം സൂപ്പർ നോവുകൾ ഗ്യാലക്സികൾ എന്നിങ്ങനെ പല പ്രപഞ്ച പ്രതിഭാസങ്ങളെക്കുറിച്ചുള്ള ധാരാളം വിവരാണങ്ങൾ ഈ സർവേയിലൂടെയും ലഭിച്ചു കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.