നാസ ചന്ദ്രനിൽ ഖനനം ചെയ്യാൻ പദ്ധതിയിടുന്നത് എന്തുകൊണ്ട്?

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1957ൽ ആദ്യമായിട്ട് മനുഷ്യർ നിർമ്മിതമായിട്ടുള്ള ഒരു സാറ്റ്ലൈറ്റ് ബഹിരാകാശത്തിലേക്ക് നിക്ഷേപിച്ചു സോവിയറ്റ് യൂണിയൻ ഒരു പരീക്ഷണ അടിസ്ഥാനത്തിലാണ് അത് വിക്ഷേപിച്ചത് എങ്കിലും വിജയകരമായിട്ട് തന്നെ ബഹിരാകാശത്തിൽ എത്തുകയും മൂന്ന് ആഴ്ചകളോളം സമയം ഭൂമിയെ വലം വയ്ക്കുകയും ചെയ്തു മനുഷ്യരാശിയുടെയും ബഹിരാകാശ .

   
"

പരിവേഷത്തിന്റെ പുതിയൊരു യുഗം ആയിരുന്നു ആ വിജയത്തിലൂടെയും ആരംഭിച്ചത് അതിനുശേഷം ബഹിരാകാശ ദൗത്യങ്ങൾ ചെയ്യുവാനും മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ഒക്കെ ആദ്യം കീഴടക്കാനും ഉള്ള മത്സരമാണ് രാജ്യങ്ങൾ തമ്മിൽ 1969 അപ്പോളോ 11 ദൗത്യത്തിലൂടെ ആദ്യമായിട്ട് മനുഷ്യനെ ചന്ദ്രനിൽ എത്തിച്ച നാസാ ബഹിരാകാശ ദൗത്യങ്ങളിൽ അവർ മുന്നിലാണെന്ന് തെളിയിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.