എല്ലും തോലുമായി നടന്ന പൂച്ച അവസാനം ചെന്ന് നിന്നത് ഈ മനുഷ്യന്റെ കാൽചുവട്ടിൽ പിന്നെ സംഭവിച്ചത് !!!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പൂച്ച കുട്ടികൾ എന്നും നമുക്ക് എന്നും പ്രിയപ്പെട്ട ഒരു വളർത്തുമൃഗങ്ങളിൽ ഒന്നാണ് പലരും ഓമനിച്ചു വളർത്തുന്ന വളർത്തു മൃഗങ്ങൾക്ക് എന്തെങ്കിലും മറ്റുമോ വന്നു കഴിഞ്ഞാൽ ഒരു ദാക്ഷിണ്യവും ഇല്ലാതെയും അവയെ തെരുവിൽ ഉപേക്ഷിക്കുവാനും.

   
"

ചിലർ മടിക്കാറില്ല അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട അഗ്ലി എന്ന പൂച്ചക്കുട്ടിയുടെ യഥാർത്ഥ കഥയാണ് ഇന്ന് ഫസ്റ്റ് ഷോ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ ആയിട്ട് പോകുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്തു ഷെയർ ചെയ്തു പിന്തുണയ്ക്കുമുള്ള പ്രതീക്ഷയിൽ വീഡിയോയിലേക്ക് കടക്കാം.