നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുറെയേറെ വിഷയങ്ങളൊക്കെ പഠിപ്പിച്ച അധ്യാപകരാകാൻ ആർക്കും പറ്റും പക്ഷേ പഠിപ്പിക്കുന്ന കുട്ടികളുടെ മനസ്സ് അറിഞ്ഞും വിഷമങ്ങൾ അറിഞ്ഞ അവരുടെ കൂടെ നിന്ന് അവർക്ക് ഒരു നേരമെങ്കിലും സമാധാനം കൊടുത്ത് അവരുടെ മനസ്സിലേക്ക് കയറുവാൻ അങ്ങനെ അല്ല അധ്യാപകർക്കും സാധിക്കില്ല അത് വളരെ കുറച്ച് പേർക്ക് മാത്രമേ പറ്റുകയുള്ളൂ അങ്ങനെ ചില അധ്യാപകർ ഉണ്ട്.
എന്നുണ്ടെങ്കിൽ ഇനി എത്ര മുതിരുന്നാലും എത്ര വലിയ നിലകളിൽ എത്തിയാലും നമ്മൾ അവരെ ഒന്ന് മറക്കുകയുമില്ല പാസ് ചെയ്തു പോയപ്പോൾ താൻ പഠിപ്പിക്കുന്ന സ്റ്റുഡന്റിനെ കണ്ടു ആ കുട്ടിയെ വളരെ വിഷമിച്ചിരിക്കുകയാണ് അങ്ങനെ ചുമ്മാ അത് കണ്ടു കുട്ടികളുടെ കരച്ചിൽ കണ്ട് അങ്ങനെ പോകാൻ ഈ സാർ തയ്യാറായില്ല ഇവിടെ മുഴുവൻ കാണുക.