ഇന്ന് കണ്ടതിൽ ഏറ്റവും മികച്ച വീഡിയോ

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൈ കാണിച്ചിട്ടും ബസ് മെയിൻ സ്റ്റോപ്പ് വണ്ടി നിർത്താതെ പോകുന്ന ഡ്രൈവർമാർ ഇതൊക്കെ ഒന്ന് കാണണം അകലെ ബസ് കേറാൻ വരുന്ന അമ്മയെ കണ്ട് കുറച്ചുനേരത്തേക്ക് ബസ് നിർത്തിയിട്ട് കാത്തിരുന്ന ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറുടെ .

   
"

വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടക്കാൻ കഴിയാത്ത ആ അമ്മൂമ്മ വരുന്നത് വരെ കാത്തിരിക്കുകയും ഒടുവിൽ വാതിൽ തുറന്ന് ബസ്സിൽ കയറാൻ കണ്ടക്ടർ സഹായിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുമായിലാകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.