നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂൾ കുട്ടികളെയും ബസ്സിൽ കയറ്റാതെയും കുട്ടികളോട് ദേഷ്യത്തോടുകൂടിയും പെരുമാറുകയും ചെയ്യുന്ന പല പ്രൈവറ്റ് ബസ് ജീവനക്കാരുടെയും വാർത്തകൾ നമ്മളുടെ സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ് എന്നാൽ എല്ലാ .
പ്രൈവറ്റ് ജീവനക്കാരെയും ആഗണത്തിൽ കൂട്ടുകാരായിട്ട് കഴിയില്ല ഇവർക്കിടയിലും നല്ലവരായിട്ടുള്ള ബസ് ജീവനക്കാരുണ്ട് അവരുടെ നല്ല പ്രവർത്തികൾ പലപ്പോഴും ആരും കാണാതെ പോകാറുമുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ ഇവിടെ മുഴുവൻ കാണുക.