ലോകത്തിന്റെ നെറുകയിലാണവൾ! വൈറലായ അച്ഛന്റെയും മകളുടെയും സ്നേഹം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സോഷ്യൽ മീഡിയയിൽ വരുന്ന ചില വീഡിയോസ് നമ്മളെ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകാറുണ്ട് അല്ലേ അത്തരത്തിൽ ഒരുപാട് ആളുകളെയും തങ്ങളുടെ ബാല്യകാര്യ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛനോടൊപ്പം സൈക്കിൾ സഫാരിക്ക് ഇറങ്ങിയ ഒരു കൊച്ചു മിടുക്കിയാണ്.

   
"

ഇടയിലെ താരം നിർത്തിയിട്ട സൈക്കിളിൽ അച്ഛൻ വാങ്ങി നൽകിയ മധുരവും നുണഞ്ഞിരിക്കുന്ന ആ കൊച്ചു സുന്ദരിയും ആരാണ് ആ കുട്ടിയുടെ പേര് എന്താണ് ഇത് വീഡിയോ ആണ് തുടങ്ങിയ കാര്യങ്ങൾ ഒന്നും വ്യക്തമല്ല എന്നിരുന്നാലും ഒരുപാട് സന്തോഷത്തിലാണ് ആ കുട്ടി ഇന്ന് നമുക്ക് വീഡിയോ കാണുമ്പോൾ മനസ്സിലാകും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഈ വീഡിയോ മുഴുവനായും കാണുക.