നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പിന്നീട് കഴിക്കാൻ യുവാവിനെ നട്ടെല്ല് തകർത്തു മാളത്തിലിട്ട് കരടിയും പിന്നീട് സംഭവിച്ചത് കണ്ടോ മനുഷ്യർ മാത്രമല്ല മൃഗങ്ങളും ശാമ കാലത്തേക്ക് ഭക്ഷണം കരുതാറുണ്ട് സ്വദേശി അലക്സാണ്ടർ പറയുന്നുണ്ട് കാരണം മറ്റൊന്നുമല്ല .
ദിവസങ്ങളോളം കരടിയുടെ ഗുഹയിൽ അകപ്പെട്ട മരണത്തോട് മല്ലടിച്ച ആളാണ് അലക്സാണ്ടർ തന്നെ കരടി കൊല്ലാതെ ബാക്കി വച്ചത് ഭക്ഷണത്തിന് മുട്ട് വരുമ്പോൾ കഴിക്കാനായിരുന്നു എന്ന് അലക്സാണ്ടർ പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.