തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആ അമ്മപ്പശു ചെയ്തത് കണ്ടോ?

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയുടെ സ്നേഹവും എന്നത് എപ്പോഴും നമുക്ക് നിർവഹിക്കാനാകാത്ത ഒന്നാണ് മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും മാതൃസ്നേഹത്തിന് പകരം വയ്ക്കാനും മറ്റ് ഒന്നുമില്ല ഇത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ

   
"

നിറയുന്നത് ഓട്ടോയിൽ കയറ്റി കൊണ്ടുപോയ തന്റെ കുഞ്ഞിന് പിന്നാലെ കിലോമീറ്റർ ഓടി അമ്മ പശു കേൾക്കുമ്പോൾ കൗതുകം തോന്നും നാഗപട്ടണം സംഭവം അരങ്ങേറിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക