അമ്പടി കുഞ്ഞു അത് വേണ്ട , കുറുമ്പുകാണിക്കുന്ന കുഞ്ഞൂസിനെ ശകാരിക്കുന്ന പൂച്ചക്കുട്ടി !!!

നമസ്കാരമില്ലാത്ത പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു കൊച്ചു കുട്ടിയെയും അപകടത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന പൂച്ചയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത് ഒരു ജനലിന്റെ കമ്പിയിൽ പിടിച്ചു കയറുവാൻ ആയിട്ട് സഹായിക്കുന്ന രണ്ടു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു കുട്ടിയും .

   
"

വീഡിയോയുടെ തുടക്കത്തിൽ നമുക്ക് കാണാനായിട്ട് സാധിക്കും തൊട്ടടുത്ത് തന്നെ പൂച്ചയും ഉണ്ട് കുട്ടി കമ്പിയിൽ വലിഞ്ഞു കയറിയാൽ താഴെ വീഴാനുള്ള സാധ്യതയുണ്ട് ഇതുകണ്ടും കുട്ടിയെ കമ്പിയിൽ പിടിച്ചു കയറാനുള്ള ശ്രമത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് പൂജ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെയും മുഴുവനായും കാണുക.