ഈ വീഡിയോ നിങ്ങളുടെ കണ്ണ് നിറയ്ക്കും !!!!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഭക്ഷണത്തിനും താമസത്തിനും മാത്രമേ കുറവുള്ളു പക്ഷേ സ്നേഹത്തിന് ഒരു കുറവും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രമാണ് ഇത് അമ്മയുടെയും കുഞ്ഞിന്റെയും തെരുവിലുള്ള കുറച്ചു നിമിഷങ്ങളുടെ ചിത്രങ്ങൾ കൃത്യസമയങ്ങളിൽ ഭക്ഷണം നൽകുവാൻ ചിലപ്പോൾ ആ അമ്മയ്ക്ക് സാധിക്കില്ല ആയിരിക്കും കേറിക്കിടക്കാൻ ഒരു വീട് പോലുമില്ലായിരിക്കും.

   
"

എങ്കിലും സ്നേഹത്തിന് ഒരു കുറവുമില്ല ഒരുപക്ഷേ കളിക്കാൻ കളിപ്പാട്ടങ്ങൾ വേണമെന്ന് ആ കുഞ്ഞുമനസ് ആഗ്രഹിച്ചിട്ടുണ്ടാകും ഒരു ബലൂണങ്കിലും കളിക്കാനായി ആ മനസ്സ് കൊതിച്ചിട്ടുണ്ടാകും. പക്ഷേ ആ അമ്മയുടെ ബുദ്ധിമുട്ടും കഷ്ടപ്പാടും മനസ്സിലാക്കാനുള്ള പ്രായം ആ കുഞ്ഞു മനസ്സിന് ആയിട്ടില്ലല്ലോ ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവനായും കാണുക.