നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കുഞ്ഞുവാവയുടെയും അമ്മയുടെയും പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയും ഏറ്റെടുത്തിരിക്കുന്നത് അമ്മ പാടിക്കോ ബാക്കിയുള്ളത് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞുള്ള ടൈറ്റിലോടുകൂടിയാണ് വീഡിയോ സോഷ്യൽ .
മീഡിയയിൽ വൈറൽ ആകുന്നത് അമ്മയാണ് പാടുന്നത് എങ്കിലും സ്കോർ ചെയ്തത് കുഞ്ഞുവാവയാണ് എന്നാണ് വീഡിയോ കണ്ട് എല്ലാവരും അഭിപ്രായം ഇതിനെക്കുറിച്ച് കൂടുതൽ ഈ വീഡിയോ മുഴുവനായി കാണുക.