അപകടത്തിൽ പെട്ട 4 വയസുകാരിയുടെ ജീവൻ രെക്ഷിച്ച് കട്ടുകൊമ്പൻ സംഭവം വൈറൽ !!!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാലു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ചത് കാട്ടുകൊമ്പൻ ഒരു നിമിഷം ഏവരെയും ഞെട്ടിപ്പിച്ച സംഭവം ഇങ്ങനെയും വനപാതയിൽ ബൈക്കിൽ നിന്നും വീണാലും നാലു വയസ്സുകാരിയെ കാട്ടാന കൂട്ടത്തിൽ നിന്നും രക്ഷിച്ചു കാട്ടുകൊമ്പൻ .

   
"

പശ്ചിമബംഗാളിലാണ് സംഭവം വനപാതയിലൂടെ കടന്നുപോകുന്ന ദേശീയപാത 31 യാത്ര ചെയ്യുകയായിരുന്ന മൂന്നാം കുടുംബമാണ് കാട്ടാന കൂട്ടത്തിന്റെ മുന്നിൽ പെട്ടത് ഇവിടെ മുഴുവനായും കാണുക.