നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്തരു എനർജിയാണ് ഈ കുഞ്ഞുങ്ങൾക്ക് നമ്മളെല്ലാവരും കണ്ടുപഠിക്കണം പരിപാടി എന്താണെന്നും എവിടെയാണ് എന്നും വീഡിയോയിൽ നിന്നും വ്യക്തമല്ല പക്ഷേ ഈ കുഞ്ഞുമക്കൾ എന്തായാലും പൊളിച്ചടുക്കി ചേച്ചിയും അനിയത്തിയും.
ആയിരിക്കാം ചിലപ്പോൾ എന്തായാലും രണ്ടുപേരും സ്റ്റേജിൽ പാടുന്ന പാട്ടിന് താഴെ നിന്ന് ഭയങ്കര ആവേശത്തിൽ ഡാൻസ് കളിക്കുകയാണ് ചെയ്യുന്നത് അതിൽ ഒരു കുട്ടിയാണ് മെയിന്‍ ഡാന്‍സുകാരിയും അടിപൊളി ഉടുപ്പും പുതിയ പുതിയ സ്റ്റെപ്പ് കണ്ടുപിടിച്ച സ്റ്റൈൽ ആയിട്ട് ഡാൻസ് കളിക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.