നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ അത്തല പിത്തള തവളർച്ചയും മറിയം എന്ന പാട്ടൊക്കെയാണ് പാടാറുള്ളത് പക്ഷേ ഇപ്പോഴത്തെ പിള്ളേർ അങ്ങനെയെല്ലാം ഇപ്പോഴത്തെ പിള്ളേർ വേറെ ലെവൽ ആണ് സ്വന്തമായിട്ട് ഒരു പാട്ട് എഴുതിയും അത് പാടാൻ കഴിവുള്ളവരാണ് ഇപ്പോഴത്തെ പിള്ളേർ അത്തരത്തിലുള്ള കണ്ണൂരിലെ ആറാം ക്ലാസ് പിള്ളേർ പാടിയ പാട്ട് വൈറലാകുന്നു ഇതിനെക്കുറിച്ച്.