നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ വീട്ടിൽ വന്നു ചേച്ചിക്ക് ഉപദേശം നൽകിയ ഈ കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങി വൈറസിനെ തോൽപ്പിക്കാനുള്ള ജാഗ്രതയിലാണ്.
നമ്മൾ ഓരോരുത്തരും എന്നാൽ മുതിർന്ന ആളുകളിൽ പലരും പലപ്പോഴും ഇത്തരം ജാഗ്രത നിർദ്ദേശങ്ങൾ നിസ്സാരമായി കാണാറുണ്ട് മുതിർന്ന ആളുകൾക്കും ആയ ഒരു കൊച്ചു മിടുക്കിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിട്ട് ഇരിക്കുന്നത് ഇതിനെ കുറിച്ച് കൂടുതൽ കാണുക.