നമസ്കാരം വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഒരു പാട്ടാണ് കയറിയത് സ്റ്റേജിൽ അവിടെ വന്നപ്പോഴാണ് പണി കിട്ടിയത് മുടുക്കന്മാർ ഏതു പാട്ട് പാടേണ്ടത് എന്ന് അവർ മറന്നു പോയി രണ്ടു മിടുക്കന്മാരാണ് സ്റ്റേജിൽ കയറിയിട്ട് അവരെ മൊത്തം ചിരി പടർത്തിയത് സംഭവം എന്താണെന്ന് മനസ്സിലായോ വേറൊന്നുമല്ല .
കുഞ്ഞൻജിനുമായിട്ട് പാട്ടുപാടാൻ സ്റ്റേജിൽ കയറിയതാണ് ഞാനൊരു പാട്ടുപാടാൻ പോകുന്നു എന്നൊക്കെ അടിപൊളി ഇന്റർ കൊടുത്തു അപ്പോഴേക്കും പാടേണ്ട പാട്ട് ഏതാണെന്ന് രണ്ടുപേരും മറന്നുപോയി ഇവിടെ മുഴുവൻ കാണുക.