നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗുരു ഗ്രാമത്തിലുള്ള സ്നാപ്പ് ഡീലിന്റെ ഓഫീസിൽ ആയിരുന്നു 23 വയസ്സുള്ള ദീപ്തി എന്നുപറയുന്ന പെൺകുട്ടി വർക്ക് ചെയ്തിരുന്നത് അപ്പോൾ ആ പെൺകുട്ടിയുടെ പ്രോട്ടീൻ എങ്ങനെയായിരുന്നു എന്ന് ചോദിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ സാധാരണഗതിയിലെ രാവിലെ ഓഫീസിലോട്ട് വൈകുന്നേരം ഒരു ആറു മണി ടൈം ഒക്കെ ആവും ഓഫീസിൽ നിന്ന് ഇറങ്ങുവാൻ ആയിട്ട് ഓഫീസിൽ.
നിന്ന് ഇറങ്ങിയതിനു ശേഷം നേരെ മെട്രോപിടിച്ചയും മെട്രോ സ്റ്റേഷനിലേക്ക് എത്തും അവിടെ നിന്ന് ഷെയർ ഓട്ടോ പിടിച്ചിട്ട് തന്റെ വീടിന്റെ അവിടത്തേക്കുള്ള ബസ് സ്റ്റോപ്പിലോട്ട് വന്നിറങ്ങും അവിടെ സാധാരണഗതിയിൽ വൈകുന്നേരവും അച്ഛൻ വന്നു പിക്ക് ചെയ്യാറായിരുന്നു പതിവ് അങ്ങനെയായിരുന്നു ദീപ്തിയുടെ ലൈഫ് ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഈ വീഡിയോ മുഴുവൻ കാണുക.