നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ ചെയ്യാനായിട്ട് പോകുന്നത് മഴയുള്ള സമയത്ത് ഒക്കെ നമുക്ക് ഏറ്റവും ബുദ്ധിമുട്ടുവും അല്ലെങ്കിൽ ബേർഡ്സ് ഉണ്ടാക്കുന്ന ഒരു വിഷയം എന്തെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ കിടക്കുന്ന നമ്മൾ കിടക്കുന്ന ബെഡ് ഒരു മഴയത്ത് നമുക്ക് ഒരിക്കലും വെയിലത്ത് വച്ച് ഉണക്കുന്നത് പോലെ ഒരു വൃത്തിയുണ്ടാവുകയില്ല മഴയുള്ള സമയത്ത് ബെഡും തലവണയും ഒരു പൂപ്പല്ലിന്റെ മണ്ണും കൊച്ചു.
കുഞ്ഞുങ്ങളൊക്കെ ഉണ്ടെങ്കിൽ അവരെ മൂത്രമൊഴിക്കുന്നത് ബെഡിലായിരിക്കും അപ്പോൾ അതിന്റെ ഒരു സ്മെല്ല് അപ്പോ അതിപ്പോ മുടക്കിയാലും സ്പ്രേ അടിച്ചാലും പോകുകയില്ല അപ്പോൾ ഇതെല്ലാം മാറുന്നതിനു വേണ്ടിയിട്ട് വളരെ സിമ്പിൾ ആയിട്ടും ഒരു 10 മിനിറ്റിൽ തന്നെ വളരെ ഈസി ആയിട്ട് ചെയ്യാവുന്ന ഒരു ഐഡിയ ആണ് അതുകൊണ്ട് മുഴുവനായിട്ടും ഈ വീഡിയോ കാണാനായിട്ട് ശ്രമിക്കുക.