നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതൊക്കെയാണ് സ്നേഹം ഇടഞ്ഞ ആന തന്റെ പാപ്പാന്റെ സ്നേഹത്തിനു മുന്നിൽ ശാന്തനാകുന്നത് കണ്ടു ഈ വീഡിയോ ഇപ്പോൾ നടന്നിട്ടുള്ളതല്ല വർഷങ്ങൾക്കുമുമ്പ് നടന്നിട്ടുള്ള വീഡിയോ ആണ് സ്നേഹിച്ചാൽ മൃഗത്തിനെയും തിരിച്ച് സ്നേഹിക്കണം അവരെ തിരിച്ചു സ്നേഹിച്ചാൽ അവരും നമ്മളെ തിരിച്ചു സ്നേഹിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ ഇതിനെ കുറിച്ച് കൂടുതൽ കാണുക.