നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസവവേദന സഹിക്കാതെ ആയപ്പോൾ യുവതി ചെയ്തത് കണ്ടോ പ്രസവ വേദന കൊണ്ട് പൊളിഞ്ഞപ്പോൾ വേദനയെ അവഗണിച്ചേ ലേബർ റൂമിൽ നിർത്തം ചെയ്യുന്ന ഗർഭിണിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറലാകുന്നത്.
പ്രസവിക്കുന്നതിന് ഏതാനും മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുകയാണ് ഡോക്ടർക്ക് ഒപ്പം യുവതിയെ നിർത്തം ചെയ്യുന്നത് പഞ്ചാബിലെ ഉള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം ലേബർ റൂമിൽ ധരിക്കുന്ന പ്രത്യേക തരം വസ്ത്രം അണിഞ്ഞ ഒരു ഗാനത്തിന് ഒപ്പമാണ് യുവതി ചുവടുവെച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.