നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇവരെ പോലെയുള്ളവർ നമ്മുടെ കേരളത്തിൽ ഉള്ളപ്പോൾ കൊറോണ എല്ലാം ഏത് മഹാമാരിയെയും നമ്മൾ തുരത്തുക തന്നെ ചെയ്യും പോലീസുകാരുടെയും മനസ്സ് നിറച്ച് സംഭവം കൊറോണ വൈറസിനെ പിടിച്ചു കെട്ടാനുള്ള തത്രപ്പാടിൽ ആയിരുന്നു നമ്മുടെ രാജ്യം അതിനെ ഊണും ഉറക്കവും ഉപേക്ഷിച്ച ആരോഗ്യവകുപ്പും പോലീസുകാരും ഒന്നായി പോരാടുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.