ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ കയ്യടി നേടിയ ആ സ്കൂൾ കുട്ടി ഇതാണ് !!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഒരു വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിൽ ഉണ്ടായിരിക്കും എന്താണ് കാരണം എന്നല്ലേ കോരിച്ചൊരിയുന്ന മഴ കണക്കാക്കാതെ തങ്ങളുടെ സഹപാഠിക്ക് വേണ്ടിയും ഇവൻ വഴിയൊരുക്കുകയാണ് റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ചായിരിക്കണം എന്ന് ഇവനെ നല്ല ബോധ്യമുണ്ട്

   
"

അതുകൊണ്ട് തന്നെ കൂടെയില്ലെങ്കിലും ഒരു റെയിൻകോട്ട് ഇല്ലെങ്കിലും ആ മഴയൊന്നു അവൻ വകവയ്ക്കുന്നില്ല കൂടെ നിന്ന് കൂട്ടുകാരെയും എത്രത്തോളം സുരക്ഷിതമാക്കാമോ അത്രത്തോളം സുരക്ഷിതമാക്കുന്നതിന് വേണ്ടി അവൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക