നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആക്ഷേപഹാസ്യമ്മ കേൾക്കാൻ ഒക്കെ രസമാണ് അതായത് കേൾക്കുവാൻ എന്നാൽ കാലം മാറിയ ഈ സമയത്ത് കലയാണോ എന്ന് നോക്കാതെ ആർക്കും നേരം കാണില്ല ചിലപ്പോൾ സ്പോട്ടിൽ തന്നെ കിട്ടിയെന്നും വരാം സത്യമാണെങ്കിലും നുണയാണെങ്കിലും.
ആര് എന്ത് പറഞ്ഞാലും പ്രതികരിക്കുന്നതാണ് ഇന്നത്തെ സമൂഹം അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് ചിന്തിക്കില്ല എന്നതാണ് ഏറ്റവും വലിയ വാസ്തവം ആലുവ മണപ്പുറത്ത് നഗരസഭ നടത്തുന്ന ദൃശ്യോത്സവത്തിനിടയാണ് സംഭവം നടക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.