വഴിയരികിൽ ഭിക്ഷയാചിച്ച ഭിക്ഷക്കാരനോട് ഈ അമ്മ കാണിക്കുന്ന സ്നേഹം കണ്ടോ !!!

നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വഴിയരികിൽ ഭിക്ഷ യാചിച്ചക്കാരനോട് ഈ അമ്മ കാണിച്ച സ്നേഹം അമ്മ എന്ന രണ്ട് അക്ഷരത്തിന്റെ അർത്ഥവും വ്യാപ്തിയും കണ്ടെത്തുക എന്നത് കാര്യം തന്നെയാണ് പിച്ചവച്ച കാലം മുതൽ ഈ ലോകത്ത് നിന്ന് നമ്മൾ വിട പറയുന്നത് വരെയും.

   
"

സുഖത്തിലും ദുഃഖത്തിലും ഒരേപോലെ ഉരവിടുന്ന ഒരു പേരാണ് അമ്മ അമ്മമാർ എന്നും ഒരു പോരാളിയെ പോലെയാണ് ഇപ്പോൾ അങ്ങനത്തെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.