1 കോടി ആളുകൾ ലൈക്ക് അടിച്ചു വൈറലാക്കിയ വീഡിയോ ഇതാണ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ജീവൻ രക്ഷിച്ച മനുഷ്യനെ കാണാൻ എല്ലാ വർഷവും 8000 കിലോമീറ്റർ സോഷ്യൽ മീഡിയയിലെ താരം സംഭവം ഇങ്ങനെയും.

   
"

71 കാരനായ മത്സ്യത്തൊഴിലാളിയും ഡിസീസ് 2018 പെൻകിനെ ആദ്യമായിട്ട് കാണുന്നത് അന്ന് മണ്ണിൽ പുതഞ്ഞു മരണത്തോട് മല്ലിട്ട് കിടക്കുകയായിരുന്നു രക്ഷപ്പെടാൻ നൂറിൽ ഒരു ശതമാനം പോലും സാധ്യത കുറവായിരുന്നു എങ്കിലും 11 മാസം നീണ്ട ഡിസയുടെ പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുവന്നു ഇതിനെക്കുറിച്ച് കൂടുതൽ മുഴുവൻ കാണുക.