ലക്ഷകണക്കിന് രൂപ, സ്വർണാഭരങ്ങൾ , കാർ, തനിക്ക് കിട്ടിയ സ്ത്രീധനം പ്രദർശിപ്പിച്ച വരന് കിട്ടിയ പണി !!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സ്വർണ്ണം ലക്ഷം വിലയുള്ള കാർ തനിക്ക് കിട്ടിയ സ്ത്രീധനം എന്നിവ പ്രദർശിപ്പിച്ച പണിയും പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അടുക്കൽ നിന്നും അനുഭവിക്കുന്ന ഉപദ്രവങ്ങളെക്കുറിച്ച് നിരവധി വാർത്തകളാണ്.

   
"

ദിനംപ്രതി പുറത്ത് വരുന്നത് എന്നാൽ സോഷ്യൽ മീഡിയയിൽ മറ്റൊരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിട്ട് മാറുന്നത് തനിക്ക് കിട്ടിയ സ്ത്രീധനം എല്ലാവരെയും കാണിച്ച പൊങ്ങച്ചം പറയുന്ന വരന്റെ വീഡിയോ ആണ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് കല്യാണ ചെറുക്കൻ ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവിനെ ഇവിടെ മുഴുവൻ കാണുക.