ഭർത്താവിന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയ ഭാര്യ കേട്ടത് മറ്റൊരു സ്ത്രീയുടെ ശബ്ദം. പിന്നെ സംഭവിച്ചത്

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാവിലെ എന്നോട് വഴക്കിട്ടിട്ടാണ് ഇന്ന് പുള്ളിക്കാരൻ ഓഫീസിൽ പോയത് എത്ര പിണങ്ങി പോയാലും സാധാരണ ഒരു 11 മണിയാകുമ്പോൾ വാട്സാപ്പിൽ വന്ന എന്നോട് ചാറ്റ് ചെയ്യാറുള്ളതാണ് അതുകൊണ്ട് നെറ്റ് ഓൺ ചെയ്ത് ഞാൻ രാവിലെ മുതൽ കാത്തിരിപ്പാണ് ഇപ്പോൾ പക്ഷേ മണി പതിനൊന്നരയായി എന്തായിരിക്കും ഓൺലൈൻ വരാതെ ഇരിക്കുന്നത് നേരം വൈകുംതോറും.

   
"

എനിക്ക് ആദി കൂടി കൂടി വന്നു എന്നോടുള്ള ദേഷ്യം ഇതുവരെ മാറി കാണില്ലേ ഒരു മിസ്ഡ് കോൾ ചെയ്തു നോക്കിയാലോ പോക്കറ്റിൽ കിടന്നാൽ വൈബ്രേറ്റ് ചെയ്യുമ്പോൾ എടുത്തു നോക്കാമല്ലോ അപ്പോൾ പിണക്കം ഇല്ലെങ്കിൽ വാട്സാപ്പിൽ വരും ഉറപ്പാണ് ഇതിനു കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക.