ആർത്തവ സമയത്ത് വീട്ടു ജോലിക്ക് സഹായിക്കുമോ എന്ന് ചോദിച്ച ഭാര്യയോട് ഈ ഭർത്താവ് ചെയ്ത പരിപാടി കണ്ടോ.

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കണ്ണൻ ചേട്ടാ എഴുന്നേറ്റ് എന്നെ വന്നൊന്ന് സഹായിക്കുമോ നിമ്മിയുടെ തുടരെ തുടരെയുള്ള ശല്യം സഹിക്കാൻ വയ്യാതെ കണ്ണും തിരുമ്പി കണ്ണൻ അടുക്കളയിലേക്ക് തുറക്കുന്നത് നാട്ടുകാർ കേട്ടാൽ എന്ത് കരുത്തും അതിനു ഞാൻ മോശമായിട്ട് ഒന്നും പറഞ്ഞില്ലല്ലോ .

   
"

എഴുന്നേൽക്കാൻ അല്ലേ പറഞ്ഞത് സമയം ഏഴര കഴിഞ്ഞു ആവുന്നതേയുള്ളൂ പിള്ളേരെ ഒന്ന് റെഡിയാക്കുമോ എനിക്ക് കമ്പനിയിൽ ഇന്ന് ഓഡിറ്റിംഗ് ആണ് നേരത്തെ ചെല്ലാൻ വന്ന ഞാൻ ഏറ്റതാണ് നേരത്തെ എത്താമെന്ന് പറഞ്ഞാൽ മാത്രം പോരാ നേരത്തെ എഴുന്നേറ്റെ ജോലികളും ഒതുക്കണം എനിക്ക് വയ്യ പിള്ളേരെ റെഡിയാക്കുവാൻ ഒന്നും എന്റെ ഉറക്കവും കളഞ്ഞു ശല്യം ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഇവിടെ മുഴുവനായും കാണുക.