മദമിളകിയ കാട്ടാനയും JCB യും നേർക്കുനേർ വന്നപ്പോൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ആനയും ജെസിബിയും തമ്മിൽ നേർക്കുനേർ വന്നു കഴിഞ്ഞാൽ 6 ജയിക്കും എന്ന് ചോദിച്ചു കഴിഞ്ഞാൽ സംശയം വേണ്ട ജെസിബി ജയിക്കും ഉത്തരേന്ത്യയിലെ ഒരു വയലിൽ ഇറങ്ങിയ ഒരു കാട്ടാനയെ ഓടിക്കാൻ ആണ് ജെസിബി.

   
"

കൊണ്ടുവന്നത് ആദ്യം ഒന്ന് പയറ്റി നോക്കിയെങ്കിലും സംഭവം പന്തിയിൽ നിന്ന് കണ്ടും കാട്ടാന പതുക്കെ കാട്ടിലേക്ക് വലിഞ്ഞു മൂന്നാറിൽ ഒരിക്കൽ ഒരു റിസോർട്ടിൽ മുന്നിലെത്തിയ ചുള്ളിക്കുമ്പം എന്ന് വിളിക്കുന്ന കാട്ടാനയും ഇതേപോലെ ജെസിബി ഉപയോഗിച്ച് ഓടിക്കാൻ ശ്രമിച്ചത് ആനയുടെ മരണത്തിലാണ് കലാശിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും മുഴുവനും കാണുക.

https://youtu.be/nkAHfraH1LQ