നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നത്തെയും പോലെ ഇന്നും എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിട്ടാണ് എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാനായിട്ട് ശ്രമിക്കുക നമ്മുടെ പേജ് ഫോളോ.
ചെയ്യാൻ മറക്കരുത് വാഴയിലയിൽ ഊണ് കഴിക്കാത്ത മലയാളി ഉണ്ടാവുകയില്ല അല്ലേ ഓണം വന്നാലും ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ തന്നെ വേണം സദ്യക്ക് മാത്രമല്ല സ്കൂളിൽ പൊതികെട്ടി ചോറുകൊണ്ടുവാനും വാഴയില ആണ് പണ്ട് നമ്മൾ ആശ്രയിച്ചിരുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവൻ കാണുക.
https://youtu.be/wwuDzUvkg9E